കെ ജി ഒ  എ സംസ്ഥാന സമ്മേളനം ; ഡോ.എം എ നാസർ പ്രസിഡൻറ്;  ഡോക്ടർ എസ് ആർ മോഹനചന്ദ്രൻ  ജനറൽ സെക്രട്ടറി

കൊച്ചി: എറണാകുളം ടൗൺഹാളിൽ എംകെ അശോകൻ നഗർ ചേർന്ന കെ ജി ഒ എ 57-ാം സംസ്ഥാന സമ്മേളനം ഡോ.എം.എ നാസറിനെ പ്രസിഡന്റായും ഡോ.എസ്.ആർ മോഹനചന്ദ്രനെ ജനറൽ സെക്രട്ടറിയായും പി.വി. ജിൻരാജിനെ  ട്രഷററായും വീണ്ടും തിരഞ്ഞെടുത്തു.ടി എൻ മിനി, എ എസ് സുമ , പി പി സുധാകരൻ ( വൈസ് പ്രസിഡന്റുമാർ) എം ഷാജഹാൻ,ഡോ. യു.സലിൽ, എം എൻ ശരത്ചന്ദ്രലാൽ (സെക്രട്ടറിമാർ ) എന്നിവരാണ് മറ്റുള്ള ഭാരവാഹികൾ . എ ബിന്ദു, കുഞ്ഞിമമ്മു പറവത്ത്, ഡോ ഇ വി സുധീർ, ഷിബു സി കെ, ജയൻ പി വിജയൻ, ഡോ സിജി സോമരാജൻ, ഐകെ മോഹനൻ, ഡോ ശ്രീദേവി പി, പ്രകാശൻ പുത്തൻ മഠത്തിൽ, ചന്ദ്രൻ വി, പ്രവീൺ കെ, ടി എസ് കൃഷ്ണകുമാർ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായി എന്നിവരെയും തെരഞ്ഞെടുത്തു.

Advertisements

എസ് സുലൈമാൻ, എ പി അജിത് പി എസ്, ജയകുമാർ, എ ജി ജയകുമാർ, എ ജി സന്തോഷ് എ ടി ഷൺമുഖൻ, ജെ ജോസഫൈൻ, എസ് ദിലീപ്, സനൽ കുമാർ പി, ഡോ എം എസ് ഷർമദ്, ഡോ കെ ജി സുനിൽകുമാർ, സുന്ദർലാൽ എ ആർ, ശ്രീഹരി എം, സുമ ഡി ൽ, പ്രീതി പി ബി, പ്രേം ലാൽ എസ്, ഷാജീവ് ആർ, രാജേന്ദ്രൻ കെ ആർ, അനീസ എസ് എ, എൽ മിനി മോൾ, ദേവിമിന എ എസ്, ബുഷറ എസ് ദീപ, ഡോ ഷാജി കെ, മനോരഞ്ജൻ ആർ, ഡോ ബോബി പോൾ, ബിജി എസ് എസ്, സൈതലവി പി, നവനീത് കൃഷ്ണൻ, ടി ഒ വിനോദ് കുമാർ, സിന്ധു ടി വി, മുരളീധരൻ പി കെ, ഷാജിമോൻ ജോർജ്, എം എൽ മത്തായി,  മുഹമ്മദ് ഷെരിഫ്, സി ആർ സോമൻ,ഡോ എം ജി ജാനകീദാസ്, റോബിൻ സൺ പി ജോസ്, പി കെ സതീഷ്‌കുമാർ, രമേഷ് ഗോപിനാഥൻ, കെ എസ് സുരേഷ് കുമാർ, മൻസൂർ എ, മണി വർണ്ണൻ, ജി കെ, സുബാഷ് കെ കെ, കെ ജി പത്മകുമാർ, മുഹമ്മദ് അഷറഫ് എൻ, രാഘവൻ കെ വി, ഷിജിത്ത്, കെ വി , ഡോ രശ്മിത കെ എം, ഡോ സുരേഷ് കെ ദാമോദരൻ, ഡോ നിഷ, എം ദാസ്, പി എം ഫിറോസ്, രാജലക്ഷ്മി, എസ്, സീന കെ, എം കെ സതീഷ്, എ അജി എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. ഓഡിറ്റർമാരായി ബാബുരാജ് എം, ഡോ എസ് അജിത എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Hot Topics

Related Articles