കിലെയിൽ സീറ്റൊഴിവ്:ജൂലൈ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ അക്കാഡമിക് ഡിവിഷൻ കിലെ ഐഎഎസ് അക്കാഡമിയിൽ പുതിയ ബാച്ചിലേക്ക് ഏതാനും സീറ്റുകളിൽ കൂടി ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.kile.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9895334758.

Hot Topics

Related Articles