ഓട്ടോ ഡ്രൈവർമാർക്കും കുടുംബാംഗങ്ങൾക്കും ഇളവുകളുമായി കിംസ് ഹെൽത്ത് പ്രിവിലേജ് സ്കീം

കോട്ടയം : കുടമാളൂർ കിംസ് ആശുപത്രിയിൽ ഓട്ടോ, ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ഫാമിലി എന്നിവർക്കുള്ള നിശ്ചിത ശതമാനത്തിലുള്ള ഇളവുകൾ ഉറപ്പാക്കുന്ന കിംസ് ഹെൽത്ത്‌ പ്രിവില്ലേജ് സ്വീകീമിന്റെ ഉദ്ഘാടനം ആശുപത്രി മെഡിക്കൽ സുപ്രണ്ട് ഡോ. വൈശാഖ് വി കുമാർ ഉത്ഘാടനം നിർവഹിച്ചു. ഹോസ്പിറ്റൽ സി ഇ ഒ ക്യാപ്റ്റൻ അജിത നായർ ആശംസ അർപ്പിച്ചു. മാർക്കറ്റിംഗ് മാനേജർ മധു, ഓപ്പറേഷൻ മാനേജർ ആശ എക്സിക്യൂട്ടീവ് ജോഷ്വാ എന്നിവർ, ചടങ്ങിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles