കുറിച്ചി കൃഷി ഭവനിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു

കുറിച്ചി : കൃഷിഭവനിൽ നാരകം, പേര തുടങ്ങിയവയുടെ ലേയർ, തൈകളും, പാഷൻഫ്രൂട്ട്, പേര തുടങ്ങിയ തൈകളും വിതരണത്തിനായി എത്തിയിരിക്കുന്നു. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ എത്തിച്ചേരുക.

Hot Topics

Related Articles