കെ.എം മാണിയുടെ ചരമ വാർഷികം : ഏപ്രിൽ 9ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പുഷ്പചക്രം സമർപ്പിക്കും

കോട്ടയം: കെ.എം മാണിയുടെ ചരമ വാർഷികദിനമായ ഏപ്രിൽ 9ന് രാവിലെ 9 .30 മണിക്ക് പാലാ കത്തീഡ്രൽ ദേവാലയത്തിലെ കബറിടത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പുഷ്പചക്രം സമർപ്പിക്കും. സംസ്ഥാന – ജില്ലാ – നിയോജക മണ്ഡലം നേതാക്കൾ പങ്കെടുക്കും. അന്നേ ദിവസം സംസ്ഥാനവ്യാപകമായി അദ്ധ്വാനവർഗ്ഗ ദിനമായി ആചരിക്കുമെന്ന് സെക്രട്ടറി ജനറൽ ജോയി എബ്രാഹം എക്സ്’. എം.പി അറിയിച്ചു.

Advertisements

Hot Topics

Related Articles