പരിസ്ഥിതി ദിനാചരണം : കോട്ടയം നഗരസഭാ സി സോൺ പരിധിയിൽ ശുചീകരണവും വൃക്ഷത്തൈ നടീലും നടത്തി

കോട്ടയം : ജൂൺ 5 പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭാ സി സോൺ പരിധിയിൽ 20, 29 വാർഡുകളിൽ പൊതു സ്ഥലങ്ങൾ ശുചീകരണം നടത്തി വൃക്ഷതൈകൾ നട്ടു.20- ആം വാർഡിൽ ചള്ളിയിൽ റോഡിന് സമീപവും 29 – ആം വാർഡിൽ അറവുശാലയ്ക്ക് മുൻവശവും ആണ് പ്രവർത്തനം നടത്തിയത്‌. സി സോൺ ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles