കോട്ടയം കുറുമണ്ണിൽ ബൈക്ക് അപകടം ; യുവാവിന് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ഉള്ളനാട് സ്വദേശി ഷാൻ മാത്യുവിനെ (23 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . 7.30 യോടെ കുറുമണ്ണ് ഭാഗത്തു വച്ചായിരുന്നു അപകടം.

Hot Topics

Related Articles