മുൻ കോട്ടയം നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻവാകശ്ശേരിയിൽ ബി ജി ബോബി

കോട്ടയം : മുൻ കോട്ടയം നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻവാകശ്ശേരിയിൽ ബി ജി ബോബി ( അനിമോൻ – 55) നിര്യാതനായി. സംസ്കാരം മെയ് 11 ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് ഈരയിൽ കടവിലെ വീട്ടുവളപ്പിൽ.

Hot Topics

Related Articles