കുമരകം തൈത്തറ വീട്ടിൽ അല്ലിക്കുട്ടി

കുമരകം തൈത്തറ വീട്ടിൽ അല്ലിക്കുട്ടി (47) നിര്യാതയായി. പരേത ഏറ്റുമാനൂർ നടയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് : റ്റിബി ജോൺ. മക്കൾ : റ്റോം, ടോണി, ടിനോ. സംസ്കാരം നാളെ ജനുവരി ഒൻപത് വെള്ളിയാഴ്ച ഉച്ചക്ക് 12 ന് വീട്ടിലെ ശുശ്രൂഷകളേത്തുടർന്ന് മാങ്ങാനം ചിലമ്പറക്കുന്ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ .

Advertisements

Hot Topics

Related Articles