നിയന്ത്രണം വിട്ട സൈക്കിൾ മരത്തിൽ ഇടിച്ച് സഹോദരങ്ങൾക്ക് പരിക്ക്

പാലാ : ഇറക്കത്തിൽ സൈക്കിളിൻ്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് മരത്തിൽ പോയി ഇടിച്ചു മറിഞ്ഞു സഹോദരങ്ങൾക്ക് പരിക്ക്. ഗുരുതരമായ പരുക്കേറ്റ സഹോദരങ്ങളായ ഇടുക്കി തട്ടംപുഴ സ്വദേശികൾ അശ്വന്ത് ബിനു (11) അശ്വിൻ ബിനു (15) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles