കൊച്ചിൻ ഷിപ്‍യാർഡ് മുൻ ജനറൽ മാനേജർ പനമ്പിള്ളിനഗർ, കൃഷ്ണ വിഹാർ കോളനിയിൽ എൻ.ജി.കെ. മേനോൻ

എറണാകുളം : കൊച്ചിൻ ഷിപ്‍യാർഡ് മുൻ ജനറൽ മാനേജർ പനമ്പിള്ളിനഗർ, കൃഷ്ണ വിഹാർ കോളനിയിൽ എൻ.ജി.കെ. മേനോൻ (89) നിര്യാതനായി. സംസ്കാരം നവംബർ 29 ചൊവ്വാഴ്ച പത്തിന് പുല്ലുവഴിയിൽ നടക്കും 

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീഴ്സ് എറണാകുളം ചാപ്റ്റർ ചെയർമാൻ, ഇൻസ്ടിറ്റൂഷൻ ഓഫ് പ്ലാന്റ് എഞ്ചിനീഴ്സ് ഫൗണ്ടർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാര്യ :  ലളിത മേനോൻ (റിട്ട അധ്യാപിക ), മക്കൾ, വേണുഗോപാൽ മേനോൻ (ബാംഗ്ലൂർ ), രാജഗോപാൽ മേനോൻ (ഡെഹ്റാഡൂൺ ), ജയ മേനോൻ. മരുമക്കൾ, : സപ്ന വേണുഗോപാൽ, ഡോ. സ്വപ്ന കുറുപ്, കെ. പി. വിജയൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, എറണാകുളം)

Hot Topics

Related Articles