ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത രാജസ്ഥാന്‍ പോരാട്ടം

ന്യൂസ് ഡെസ്‌ക്ക് ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത രാജസ്ഥാന്‍ പോരാട്ടം. ഒന്നാം സ്ഥാനത്ത് തുടരുന്ന സഞ്ജും കൂട്ടരും സ്ഥാനം നില നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിജയ വഴിയിലേക്ക് തിരികെ എത്താനാകും ശ്രേയസ്സിന്റേയും കൂട്ടരുടേയും ശ്രമം.

Hot Topics

Related Articles