കോരുത്തോട് സി. കെ എം.ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം “വിപഞ്ചിക 2023″ഒക്ടോബർ 14ന്

മുണ്ടക്കയം :കോരുത്തോട് സി. കെ.എം ഹയർ സെക്കന്ററി സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച്.

Advertisements

ഹയർ സെക്കന്ററി വിഭാഗത്തിന്റെ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം.”വിപഞ്ചിക 2023″ഒക്ടോബർ 14ശനിയാഴ്ച രാവിലെ 9മണി മുതൽ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1998-മുതൽ 2015 വരെയുള്ള ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നതായി സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.

Hot Topics

Related Articles