കോത്തലപുത്തൻപറമ്പിൽ ഇരവികുളത്ത് വത്സമ്മ പി.കെ

കോത്തല
പുത്തൻപറമ്പിൽ ഇരവികുളത്ത് കെ. കെ. കുഞ്ഞൂട്ടിയുടെ മകൾ വത്സമ്മ പി.കെ. (58) നിര്യാതയായി. പരേത എസ്.എൻ.ഡി.പി. യോഗം 405 നമ്പർ ശാഖാ പ്രസിഡണ്ട് പി.കെ. പുരുഷോത്തമന്റെ സഹോദരിയാണ്. സംസ്കാരം നാളെ ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആനകുത്തിയിലുള്ള വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles