എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയവുമായി കോത്തല ഗവ. സ്കൂൾ

പാമ്പാടി : എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയവുമായി കോത്തല ഗവ. സ്കൂൾ. സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയം നേടി.

Advertisements

Hot Topics

Related Articles