കുറിച്ചി മോസ്കോ കളരിക്കപറമ്പിൽ പൊന്നമ്മ 

കുറിച്ചി : മോസ്കോ കളരിക്കപറമ്പിൽ പൊന്നമ്മ (73) നിര്യാതനായി. കാരാപ്പുഴ പാറക്കളത്തിൽ കുടുംബാംഗമാണ്. 

ഭർത്താവ് : പരേതനായ കെ കെ സുകുമാരൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്കാരം നവംബർ 20 ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ മനോജ്( നാട്ടകം സർവീസ് സഹകരണ ബാങ്ക്) സുനിൽകുമാർ, സനൽ കുമാർ, മായ. മരുമക്കൾ  ബീന, ബിന്ദു, സബിത, കൃഷ്ണൻകുട്ടി. 

Hot Topics

Related Articles