കോട്ടയം നഗരത്തിൽ ട്രാൻസ്ഫോമറിൽ തീ പിടിച്ചു : ഷോർട്ടായി തീ കത്തിയത് ചന്തക്കവലയിലെ ട്രാൻസ്ഫോമറിൽ ; വീഡിയോ കാണാം 

കോട്ടയം : നഗര മധ്യത്തിൽ ട്രാൻസ്ഫോമറിൽ തീ. ചന്തക്കവലയിലെ കെ എസ് ഇബി ട്രാൻസ്ഫോമറിനാണ് തീ പിടിച്ചത്. വൈദ്യുതി ഷോർട്ട് ആയതിനാലാണ് തീ പടർന്നതെന്നാണ് സംശയം ഉയരുന്നത്.  മുൻപും സമാന രീതിയിൽ ഇവിടെ  തീ പടർന്നിരുന്നു. 

Hot Topics

Related Articles