കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പാലാ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന എറണാകുളം മഞ്ഞല്ലൂർ സ്വദേശികളായ കുടുബാംഗങ്ങൾ ഷാജി കെ. ഐം(41 ) സുറുമി ( 31 ) ഷിബാസ് ( 6 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ കിടങ്ങൂരിനും കു മ്മണ്ണൂരിനും മധ്യേയാണ് അപകടം.

Advertisements

Hot Topics

Related Articles