കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ എട്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ എട്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വർക്ക് നടക്കുന്നതിനാൽ, ഇടയാടി,കാര്യംപ്പാടം, കുമാരനെല്ലൂർ വില്ലേജ്,, മില്ലെനിയം, പാരഗൺ എന്നീ ഭാഗങ്ങളിൽ  9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ജീവധാര, തൂത്തുട്ടി,വല്യലുംച്ചുവട്,കൊച്ചാലുംച്ചുവട്,എന്നീ ഭാഗങ്ങളിൽ,  9 മുതൽ 11 വരെ വൈദ്യുതി മുടങ്ങും. 

Advertisements

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, ജെപി, എസ് ബി ഐ തെങ്ങണാ, മുല്ലശേരി, ശോഭ, ഗായത്രി, ഇല്ലിമൂട്, നടക്കപ്പാടം, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങും. ചെമ്പ്‌ സെക്ഷൻ പരിധിയിൽ വരുന്ന പിതൃക്കുന്നം, നാനാടം, ഇത്തിപ്പുഴ, കൊട്ടാരം റോഡ്, കെ എസ് മംഗലം,പുതുക്കുളം, കണ്ണങ്കേരി, മുഴിക്കൽ, മാറ്റപ്പറമ്പ്, കൊച്ചങ്ങാടി, ചാത്തനാട്, ചെമ്പ്, ചെമ്പ് ചർച്ച്, സാവിത്രി മുക്ക്, കാട്ടാമ്പള്ളി, മുറിഞ്ഞപുഴ, ഫിഷ് ലാൻ്റ് എന്നി ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അഞ്ചൽകുറ്റി നമ്പർ. 1, കുട്ടനാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള കടുവാക്കുഴി, വെട്ടിയിൽ, കളമ്പാട്ടുചിറ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ   ഉച്ചക്ക് 1 മണി വരെയും, ഡെലിഷ്യ, പുത്തെൻചന്ത,

കൈതയിൽകുരിശ്, ഇരുപതിൽചിറ, എന്നീ ഭാഗങ്ങളിൽ  ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി  മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്ത്പടി ,എം. ഓ.സി എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താജ്, കെ ടി ഡി സി – എച്ച് ടി , വിരിപ്പുകാല, മാരുതി എന്നി ട്രാൻസ്‌ഫോർമർകളിൽ രാവിലെ 8 മണി മുതൽ 12 മണി വരെയും കോക്കനട്ട് ലഗൂൺ മാലിക്കായൽ, അന്തോണികായൽ,ഫിലിപ്പ് കുട്ടി,അങ്ങാടി ശേരി,വട്ടവേലി, ബ്ളോക്ക് 1,3,5,6,വലിയമടകുഴി, റോയൽ റിവേര, മാനർ, പള്ളികരി, അകത്തെകരി, വട്ടക്കായൽ, ആർ എ ആർ എസ് , മാരുതി എന്നി ട്രാൻസ്‌ഫോർമർ കളുടെ പ്രദേശങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles