ഇല്ലിമൂട് പ്ലാംപറമ്പിൽ ചെല്ലമ്മ രാഘവൻ

ഇല്ലിമൂട് : പ്ലാംപറമ്പിൽ ചെല്ലമ്മ രാഘവൻ (88)നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ.  സംസ്കാരം നാളെ ജനുവരി ഒന്ന് തിങ്കളാഴ്ച  രാവിലെ 10:00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ് ( എസ്എൻഡിപി യൂണിയൻ കോട്ടയം)  അനീഷ്‌. മരുമക്കൾ: അഞ്ജു (ഓക്സിജൻ കോട്ടയം), വൃന്ദ. 

Hot Topics

Related Articles