കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ചു കാർ യാത്രക്കാരന് പരിക്ക്

പാലാ : കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ചു കാർ യാത്രക്കാരന് പരിക്ക്. പരുക്കേറ്റ കാർ യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ജോൺ. എസ്. ജേക്കബിനെ (20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മുണ്ടക്കയത്ത് ബൈപാസ് റോഡിൽ വച്ചായിരുന്നു അപകടം.

Hot Topics

Related Articles