പൂഞ്ഞാർ തീക്കോയി വലിയവീട്ടിൽ പുറപ്പന്താനം അന്നമ്മ മാത്യു 

പൂഞ്ഞാർ തീക്കോയി വലിയവീട്ടിൽ പുറപ്പന്താനം അന്നമ്മ മാത്യു (92) നിരാതയായി. ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് ജനറൽ മാനേജർ & ഹെഡ് (ഏസിവി & ടെക്നോളജി) തിരുവനന്തപുരം കളപ്പുരയ്ക്കൽ സലിൽ തോമസിൻ്റെ ഭാര്യമാതാവാണ്. സംസ്കാരം നാളെ മാർച്ച് 18 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം. കൂട്ടിക്കൽ കല്ലറയ്ക്കൽ കോന്തിയാമഠം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി. ജെ.മാത്യു. മക്കൾ: ഡോ. ജ്യോതിഷ് മാത്യു, സോണിയ തോമസ്, ഡ്യുവി മാത്യു, ബോബി മാത്യു, ഡോ. ഡോണ മാത്യു. മറ്റ് മരുമക്കൾ: ആലീസ് ജ്യോതിഷ് വാണിയപ്പുരയ്ക്കൽ (ചങ്ങനാശേരി), തോമസ് മാത്യു തുരുത്തിപ്പാറ (നിലമ്പൂർ), സുമ ഡ്യൂവി മൂലയിൽ (എറണാകുളം), സുനു ബോബി പുത്തനങ്ങാടി പേരാമ്പ്ര (കോഴിക്കോട്),

Hot Topics

Related Articles