പുതുപ്പള്ളി ചിറയിൽ ഏലിയാമ്മ ഐസക്ക്

പുതുപ്പള്ളി: ചിറയിൽ ഏലിയാമ്മ ഐസക്ക് (91) നിര്യാതയായി. ഭർത്താവ് : പരേതനായ ഐസക്ക് സി ഏബ്രഹാം. മക്കൾ : പരേതനായ ഡോ. ബാബുജി സി ഐസക്ക്,
പരേതനായ ഡോ. മോഹൻ സി ഐസക്ക്,
സലിയമ്മ ( റിട്ട. ടീച്ചർ, മല്ലപ്പള്ളി ),
ഷീല ( റിട്ട. ടീച്ചർ, ഏറ്റുമാനൂർ ),
പരേതനായ ഷാജി സി ഐസക്ക് ( കോ: ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ ),
ഡോ. സാബു സി ഐസക്ക് ( റിട്ട. വെറ്റിനറി സർജൻ ),
കവിത ഐസക്ക് ( സി എം എസ്‌ സി എച്ച് എസ്‌ എസ്‌ കോട്ടയം )
മരുമക്കൾ : ജീൻ ബാബുജി ( ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ),
ഡോ. റിബേക്ക മോഹൻ ( റിട്ട. അഡിഷണൽ ഡയറക്ടർ എ എച്ച് ഡി ),
ജോൺ മാത്യൂസ്,
സുരേഷ് കുമാർ ( റിട്ട. ഐ ഓ ബി ),
ലൗലി ഷാജി ( റിട്ട. ജോയിന്റ് രജിസ്റ്റർ കോപ്പറേറ്റീവ് ഡിപ്പാർട്മെന്റ് ),
ഡോ. നാൻസി സാബു ( റിട്ട. ആയുർവേദ മെഡിക്കൽ ഓഫീസർ ),
ജിബി ഐസക്ക് ( എസ്‌ ഐ, എ ആർ ക്യാമ്പ് കോട്ടയം )

Hot Topics

Related Articles