അതിരമ്പുഴ കുഴിമ്യാലിൽ ദേവസ്യ

അതിരമ്പുഴ: കുഴിമ്യാലിൽ ദേവസ്യ ( പാപ്പൻ – 86 ) നിര്യാതനായി. സംസ്കാരം മെയ് 10 വെള്ളിയാഴ്ച വൈകുന്നേരം 3 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ . ഭാര്യ മേരി കളത്തൂർ ചേലനിൽകുന്നേൽ കുടുംബാംഗമാണ്. മക്കൾ: സെലിൻ ,റെജി, സാൻ്റി (മാത്യുസെബാസ്റ്റ്യൻ ),മോളി, പരേതയായ ടെസ്സി. മരുമക്കൾ: ബെന്നി അരുക്കുഴുപ്പിൽ (മുട്ടുച്ചിറ ) , ലിജി കരോട്ട്കുമ്മനത്തിൽ (തെള്ളകം) , അജയ് വല്ലൂർ (മുട്ടുച്ചിറ) .

Hot Topics

Related Articles