കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ

കോട്ടയം : ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ (86) നിര്യാതനായി. സംസ്ക്കാരം നാളെ മെയ്‌ ഒന്ന് ബുധനാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ പ്രാർത്ഥനക്ക് ശേഷം വട്ടക്കുന്ന് സി.എസ്.ഐ പള്ളിയുടെ സെമിത്തേരിയിൽ.

Hot Topics

Related Articles