ളാക്കാട്ടൂർ:കാരുണ്യ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു

ളാക്കാട്ടൂർ:കാരുണ്യ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ
പഹൽഗാം ഭീകര ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി. അംഗങ്ങൾ വിളക്കുകൾ കൊളുത്തി മരണപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചു. തീവ്രവാദത്തിനെതിരെ രാജ്യം കൈക്കൊള്ളുന്ന നടപടികളിൽ പിന്തുണ അറിയിച്ചു.

Advertisements

Hot Topics

Related Articles