കോട്ടയം വേളൂർ പതിനഞ്ചിൽക്കടവ് ഭാഗം നെടുമ്പറമ്പിൽ എൻ.ജി സാമൂവേൽ (ഷാജി അക്കാസ്- 70) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് മെയ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഭവനത്തിൽ നിന്നും ആരംഭിച്ചു മൂന്നിന് മാങ്ങാനം പെനിയേൽ സെമിത്തേരിയിൽ. ഭാര്യ : ബീനാ സാമുവേൽ. മകൻ: ജോവാസ് സാമുവേൽ.
Advertisements


