നാളെ ഓക്‌സിജനിൽ ഡേ നൈറ്റ് സെയിൽ ആഘോഷം..! ഓണാൽഭുതത്തിന്റെ ആഘോഷത്തിന് കോട്ടയത്തിന്റെ ശ്വാസം ക്ഷണിക്കുന്നു

കോട്ടയം: നാളെ ഓക്‌സിജനിൽ ഓണാൽഭുതത്തിന്റെ ആഘോഷം. ഓക്ജിസൻ ഡിജിറ്റൽ ഷോപ്പിന്റെ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പത്തനംതിട്ട ഷോറൂമുകളിൽ ഡേ ആന്റ് നൈറ്റ് ആഘോഷം. ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ പത്തു മുതൽ രാത്രി 12 വരെയാണ് ഓക്ജിസൻ ഡിജിറ്റൽ ഷോപ്പിൽ ഡേ ആന്റ് നൈറ്റ് ആഘോഷം നടത്തുന്നത്. സ്മാർട്ട് ഫോണുകൾക്ക് ഓൺലൈനിലേക്കാൾ കുറഞ്ഞ വിലയിലാണ് ഡേ ആന്റ് നൈറ്റ് സെയിൽ വിൽപ്പന നടക്കുക. എൽഇഡി ടിവികൾക്ക് 70 ശതമാനം വരെ വിലക്കുറവുണ്ട്. ലാപ്‌ടോപ്പുകൾ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ലഭിക്കുക. ഞെട്ടിക്കുന്ന വിലക്കുറവിൽ വാഷിംങ് മെഷീനുകളും, ഗംഭീരവിലക്കുറവിൽ റെഫ്രിഡ്ജറേറ്ററുകളും 45 ശതമാനം വിലക്കുറവിൽ എസികളും ലഭിക്കും. മൊബൈൽ ആക്‌സസറീസുകൾ 70 ശതമാനം വരെ വിലക്കുറവിലാണ് ലഭിക്കുന്നത്. അതി ഗംഭീര ഡിസ്‌ക്കൗണ്ടിൽ കിച്ചൺ അപ്ലൈൻസസുകൾ ലഭിക്കും.

Advertisements

Hot Topics

Related Articles