കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 17 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 17 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെങ്ങണാ. നമ്പർ 1, നമ്പർ 2, പഴയബ്ലോക്ക്, കോട്ടപ്പുറം, പുന്നക്കുന്ന്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.30 മുതൽ 5.30  വരെയും പയ്യമ്പള്ളി ട്രാൻസ്ഫോർമറിൽ ഭാഗികമായും  വൈദ്യുതി മുടങ്ങും.  അയർകുന്നം സെക്ഷൻ പരിധിയിലെ പൂതിരി,എട്ടുപറ,ഒറവക്കൽ,വടക്കൻ മണ്ണൂർ,ചിറപ്പാലം,അമയന്നൂർ,പുതുപ്പള്ളിക്കുന്നു എന്നീഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി , കുന്നുംപുറം , അയ്യംമാത്ര, മഹിളാ സമാജം , പണിക്കാശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചീനിക്കുഴി, ഇറിഗേഷൻ, മഞ്ചാടിക്കവല, പാറമ്പുഴ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.  പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളം പവർഹൗസ് ജംഗ്ഷൻ, പള്ളം മിനി ഇൻഡസ്ട്രി, പാക്കിൻ അംബലം, ബോർന്മകവല  എന്നീ ഭഗങ്ങളിൽ രാവിലെ 9.30 മുതൽ 5മണി വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എൻ എസ് എസ്  കോളേജ്, മലേക്കുന്നു, പെരുന്ന കിഴക്ക് ,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ   വൈദ്യുതി മുടങ്ങും.

Hot Topics

Related Articles