പരിസ്ഥിതി വാരാചരണം : ഉപന്യാസരചന, ചിത്രരചന മത്സരങ്ങൾ വ്യാഴാഴ്ച 

കോട്ടയം : പരിസ്ഥിതി വാരാചരണ പരിപാടികളുടെ ഭാഗമായി കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് ജില്ലാ സാക്ഷരതാ മിഷൻ സംഘടിപ്പിക്കുന്ന ഉപന്യാസരചന, ചിത്രരചന മത്സരങ്ങൾ ജൂൺ ആറ് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണി മുതൽ 1.30 വരെ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും.

Advertisements

Hot Topics

Related Articles