കോട്ടയത്ത് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന ലുലു മാളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ: അഭിമുഖം കോട്ടയം ഈരയിൽകടവ് ആൻസ് കൺവെൻഷൻ സെന്ററിൽ

കോട്ടയം : കോട്ടയത്ത് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന ലുലു മാളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. ജൂൺ 20 21 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂകൾ നിശ്ചയിച്ചിട്ടുണ്ട്.  കോട്ടയം ഈരയിൽകടവ് ആൻസ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് അഭിമുഖങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ചുവടെ പറയുന്ന തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.

Advertisements

സൂപ്പർവൈസർ തസ്തികകൾ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാഷ് സൂപ്പർവൈസർ

ചിൽഡ്&ഡയറി, ഗ്രോസറി&ഫുഡ്, നോൺ ഫുഡ്, ഹൗസ് ഹോൾഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മൊബൈൽ, ഹെൽത്ത് & ബ്യൂട്ടി, ഗാർമെന്റ്സ്.

സെക്യൂരിറ്റി സൂപ്പർവൈസർ, മെയിൻറനൻസ് സൂപ്പർവൈസർ

ടെക്നീഷ്യൻ തസ്തികകൾ: മൾട്ടി ടെക്നീഷ്യൻ, എച്ച് വി എ സി ടെക്നീഷ്യൻ

എക്സിക്യൂട്ടീവ് ഷെഫ്, ഷെഫ് ഡി പാർട്ടേ

വെർച്വൽ മെർക്കൻണ്ടൈസർ, മേക്കപ്പ് ആർട്ടിസ്റ്റ്

ക്യാഷർ, സെയിൽസ്മാൻ/ സെയിൽസ് വുമൺ, സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ

ബുച്ചർ, ടെയ്ലർ, ഹെൽപ്പർ, പാക്കർ

Hot Topics

Related Articles