ചങ്ങനാശേരി മമ്മൂട് മാമ്പറമ്പിൽ ആനി ചാക്കോ

ചങ്ങനാശേരി: മമ്മൂട് മാമ്പറമ്പിൽ ആനി ചാക്കോ (85) കാനഡയിലെ ബ്രാംപ്ടണിൽ നിര്യാതയായി. ഭർത്താവ് : മൈക്കിൾ ചാക്കോ. പരേത മാവേലിക്കര കല്ലുമല വലിയ വീട്ടിൽ കുടുംബാംഗം ആണ്. മക്കൾ : ഷെറിൻ , റ്റെറി. മരുമക്കൾ : സൊലായ് , സ്നേഹ. കൊച്ചുമക്കൾ : ജനനി, ജയ്സൺ , സരീന. സംസ്കാരം മെയ് 18 ശനിയാഴ്ച ബ്രാപ്ടൺ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ.

Hot Topics

Related Articles