കോട്ടയം : കേരളത്തിലെ ഏറ്റവും വലിയ മാംഗോ ഫെസ്റ്റ് നമ്മുടെ കോട്ടയത്ത് തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് മെയ് 15 മുതൽ. ഇന്ത്യയിലും വിദേശത്തും നിന്നുള്ള 100-ഇൽ അധികം വിവിധയിനം മാങ്ങകൾ…
100 ഗ്രാം മുതൽ 2 1/2 കിലോ വരെ തൂക്കമുള്ള നമ്മൾ ഇതുവരെ കാണാത്ത വ്യത്യസ്ത്യയിനം മാങ്ങകളുടെ പ്രദർശനം… കൂടാതെ കേരളത്തിൽ തരംഗമായ ജപ്പാനിൽ നിന്നുള്ള എ ഐ റോബോട്ടിക് നായക്കുട്ടിയുടെയും വ്യത്യസ്തയിനം റോബോട്ടുകളുടെയും പ്രദർശനം…മെയ് 15 മുതൽ 25 വരെ തിരുന്നക്കര ബസ്സ് സ്റ്റാൻഡിൽ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 9:30 വരെ.
Advertisements