കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി പത്ത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി പത്ത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുടമാളൂർ മുതൽ കുമാരനല്ലൂർ, ഇടയാടി, കരിയംപാടം, ജീവധാര, പുല്ലരിക്കുന്നു, കമ്പക്കാലി, പടിഞ്ഞാറക്കര, ശവക്കോട്ട, തൈപ്പറമ്പ്, എന്നിവിടങ്ങളിൽ 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി, ചെമ്പൻകുഴി, കിളിമല, കക്കാട്ടുപടി, പറുതലമറ്റം, വെണ്ണിമല എന്നിവിടങ്ങളിൽ 9 മണി മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഫ്രഞ്ചു മുക്ക് , വില്ലേജ് ഓഫീസ് , സെമിനാരി എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോയിപ്പുറം സ്‌കൂൾ , ആണ്ടവൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മണി മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും .
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മണ്ണാർകുന്ന്, പി. എച്ച്. സി, ഹരിതാഹോംസ് എന്നീ ട്രാൻസ്‌ഫോർമുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കരിമ്പിലബലം , ആകുളം , ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം, മാർമല, മലമേൽ , ഐരാറ്റുപാറ, മംഗളഗിരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5 :30 വരെ ചെറുകുറിഞ്ഞി ടവർ, ചെറുകുറിഞ്ഞി, മേതിരി അമ്പലം, നെല്ലിയാനിക്കുന്ന് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും*

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള കരിക്കണ്ടം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ 9 മുതൽ 5 വരെ മങ്കൊമ്പ് പള്ളി, അപ്പർ മങ്കൊമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുന്നപ്പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റോഡ് വർക്ക് നടക്കുന്നതിനാൽ, സബ്സ്റ്റേഷൻ മുതൽ പോലീസ് സ്റ്റേഷൻ, നിത്യ, ജിജോ സ്‌കാൻ, ശാസ്താമ്പലം, ചെമ്മനം പടി, എയ്ഷെർ, ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, മുണ്ടകം ഓൾഡ് എം.സി റോഡ്, എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles