കോട്ടയം ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജൂൺ 29, 30  തീയതികളിൽ  പാലായിൽ നടക്കും

കോട്ടയം : കോട്ടയം ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജൂൺ 29, 30  തീയതികളിൽ സ്പോർട്ട് അരീന പാലായിൽ നടക്കും 15 , 17 , 19 വയസിൽ താഴെ പ്രായമുള്ള ആൺ , പെൺ, (35+ , 40+,45+, 50+, 55 +, 60+ , 65 + , 70+,75 + ആൺ, പെൺ വിഭാഗങ്ങളിൽ ആയി സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ്) എന്നീ ഇനങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.

Advertisements

മത്സരങ്ങൾ രജിസ്റ്റർ ചെയ്യണ്ട അവസാന തിയതി ജൂൺ 23 . കേരളം ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ വെബ്സൈറ്റ വഴിയാണ് ചാമ്പ്യൻഷിപ്പ് രജിസ്റ്റർ ചെയേണ്ടത് www.khsa.coin രജിസ്റ്റർ ചെയ്യാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക. പ്രസ്തുത ചാമ്പ്യൻഷിപ്പിൽ നിന്നാണ് സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിനുവേണ്ടി കളിക്കേണ്ടവരെ  തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9447131766, 9447302042, 9447302176 ഈ നമ്പരുകളിൽ ബന്ധപ്പെടുക.

Hot Topics

Related Articles