കോട്ടയം: ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 36 പേര്‍ രോഗമുക്തരായി. 1084 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
Advertisements
രോഗം ബാധിച്ചവരില്‍ 5 പുരുഷന്‍മാരും 6 സ്ത്രീകളും ഉള്‍പ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ 243 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447 640 പേര്‍
കോവിഡ് ബാധിതരായി. 445871 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
മണർകാട് – 3
അയർക്കുന്നം, പാമ്പാടി, കടുത്തുരുത്തി, കുറവിലങ്ങാട്, കാണക്കാരി, തലനാട് , കറുകച്ചാൽ, കോട്ടയം – 1