കോട്ടയം ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ പെരുകുന്നു ; കുട്ടികളും ഭർത്താവും വേണ്ട ; ഇന്നലെ കണ്ട കാമുകൻ മതി ; അയർക്കുന്നത്തും ചങ്ങനാശ്ശേരിയിലും കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് രണ്ട് യുവതികൾ

കോട്ടയം : കോട്ടയം ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നു. ഭ​​ര്‍​​ത്താ​​വി​​നെയും കു​​ട്ടി​ക​ളെയും ഉ​​പേ​​ക്ഷി​​ച്ച് കാ​​മു​​കൻമാർക്കൊ​​പ്പം ഒളിച്ചോടിയത് രണ്ട് യു​​വ​​തി​​ക​​ൾ.അ​​യ​​ര്‍​​ക്കു​​ന്നം കൊ​​ങ്ങാ​​ണ്ടൂ​​ര്‍ സ്വ​​ദേ​​ശി​​നി ആ​​ര്യ​​മോ​​ള്‍ (21), തൃ​​ക്കൊ​​ടി​​ത്താ​​നം അ​​മ​​ര സ്വ​​ദേ​​ശി​​നി ഡോ​​ണ (26) എ​​ന്നി​​വ​​രാണ് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്‌ കാമുകന്മാർക്കൊപ്പം ഒളിച്ചോടിയത്.

ഇരുവരെയും പൊലീസ് പിടികൂടി. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ യു​​വ​​തി​​ക​​ളെ റി​​മാ​​ര്‍​​ഡ് ചെ​​യ്തു. അ​​യ​​ര്‍​​ക്കു​​ന്നം കൊ​​ങ്ങാ​​ണ്ടൂ​​ര്‍ സ്വ​​ദേ​​ശി​​നി ആ​​ര്യ​​മോ​​ള്‍ ആ​​റു​​മാ​​സം പ്രാ​​യ​​മു​​ള്ള കു​​ട്ടി​​യെ ഉ​​പേ​​ക്ഷി​​ച്ചു ഭ​​ര്‍​​ത്താ​​വി​​ന്‍റെ സു​​ഹൃ​​ത്താ​​യ കാ​​മു​​ക​​ന്‍ കി​​ട​​ങ്ങൂ​​ര്‍ വെ​​ള്ളൂ​​ര്‍​​ശേ​​രി അ​​രു​​ണി (23)നൊ​​പ്പം ഒ​​ളി​​ച്ചോ​​ടു​​ക​​യാ​​യി​​രു​​ന്നു. അ​​യ​​ര്‍​​ക്കു​​ന്നം പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ ഇ​​രു​​വ​​രെ​​യും കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍​​ഡ് ചെ​​യ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃ​​ക്കൊ​​ടി​​ത്താ​​നം അ​​മ​​ര സ്വ​​ദേ​​ശി​​നി ഡോ​​ണ (26) ഭ​​ര്‍​​ത്താ​​വി​​നെ​​യും ഒ​​രു വ​​യ​​സു​​ള്ള കു​​ട്ടി​​യേ​​യും ഉ​​പേ​​ക്ഷി​​ച്ച് അ​​യ​​ല്‍​​വാ​​സി​​യാ​​യ കാ​​മു​​ക​​ന്‍ അ​​മ​​ര പു​​തു​​പ്പ​​റ​​മ്പില്‍ ശ്യാം​കു​​മാ​​റി (32)നൊ​​പ്പ​മാ​ണ് ഒ​​ളി​​ച്ചോ​​ടി​യ​ത്.
സം​​ര​​ക്ഷി​​ക്കു​​വാ​​ന്‍ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ള്ള അ​​മ്മ കു​​ട്ടി​​യെ ഉ​​പേ​​ക്ഷി​​ക്കു​​ക​​യും ഭ​​ര്‍​​ത്താ​​വി​​നെ വ​​ഞ്ചി​​ക്കു​​ക​​യും ചെ​​യ്ത കു​​റ്റ​​ത്തി​​നാ​​ണ് ഇരുവരെയും പൊലീസ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ജു​​വ​​നൈ​​ല്‍ ജ​​സ്റ്റീ​സ് ആ​​ക്‌ട്, ഐ​​പി​​സി 317 വ​​കു​​പ്പു​​ക​​ള്‍ പ്ര​​കാ​​ര​​മാ​​ണു കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തിരിക്കുന്നത്.

Hot Topics

Related Articles