ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെ കാണ്മാനില്ലന്ന് പരാതി

കോട്ടയം : ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെ കാണ്മാനില്ലന്ന് പരാതി. ഏറ്റുമാനൂർ കോട്ടമുറി കോളനി നിവാസികളായ അഭിരാമി, അഞ്ജലി, അഭിരാമി, വിനീത എന്നീ പെൺകുട്ടികളെ ആണ് കാണാതായത്. ഇന്നലെ രാത്രി 11 മണി വരെ അതിരമ്പുഴ പ്രദേശത്ത് ഉണ്ടായിരുന്ന ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പരുകളിൽ വിവരം അറിയിക്കുവാൻ താൽപര്യപ്പെടുന്നു. ഫോൺ: 9497987075, 0481253517 9562993626.

Advertisements

Hot Topics

Related Articles