കോട്ടയം : കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഗൈനെക്കോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനുവരി 20 മുതൽ ജനുവരി 30 വരെ സൗജന്യ ഗൈനക്ക് താക്കോൽദ്വാര സർജറി ക്യാമ്പ് നടത്തുന്നു. ഗർഭപാത്രം നീക്കം ചെയ്യൽ, ഗർഭാശയ മുഴ നീക്കം ചെയ്യൽ, അമിത രക്തസ്രാവം, പ്രസവം നിർത്തൽ, എൻഡോമെട്രീയോസിസ് തുടങ്ങിയവയ്ക്ക് സർജറി ആവശ്യമെങ്കിൽ ലാപ്റോസ്കോപ്പിക് (കീ ഹോൾ) സർജറി വഴി ഏറ്റവും കുറഞ്ഞ ചെലവിൽ നടത്താം.
Advertisements
ക്യാഷ്ലസ് ട്രീറ്റ്മെന്റ്, ഇൻഷുറൻസ് സേവനങ്ങൾ,മെഡി സെപ് ഇൻഷ്വറൻസ് സേവനം എന്നിവ ലഭ്യമാണ്.സൗജന്യ കൺസൾട്ടേഷന് വിളിക്കുക 04812941000,9072726190.