കോട്ടയം പാലായിൽ ബൈക്കും തടിലോറിയും കുട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക് : പരിക്കേറ്റത് മൈങ്കണ്ടം സ്വദേശികൾക്ക്

പാലാ : കോടയം പാലായിൽ ബൈക്കും തടി ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്. അപകടത്തിൽ  പരിക്കേറ്റ മൈങ്കണ്ടം സ്വദേശികളായ ചാക്കോ (70) മത്തായി (60) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 7 മണിയോടെ പാലാ- കൊടുങ്ങൂർ റൂട്ടിൽ കല്ലൂർ കുളം ഭാഗത്തായിരുന്നു അപകടം. 

Advertisements

Hot Topics

Related Articles