കോട്ടയം ജില്ലയിൽ നവംബർ 17 ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: കോട്ടയം ജില്ലയിൽ നവംബർ 17 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റാം. ചേന്നമറ്റം,ഐടിസി ഇടപ്പള്ളി കോളനി ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതേപ്പാലം, എസ്.ഇ കവല ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായും എള്ളുകാല, എസ്.ബി.ടി ട്രാൻസ്‌ഫോമറുകളിൽ രാവിലെ ഒൻപത് മുതൽ അഞ്ചര വരെയും വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ. സെക്ഷൻ പരിധിയിൽ
നിറപറ, വൈ എം എ, റെഡിമെയ്ഡ്,ഇടനാട്ട് പടിഎന്നീ ട്രാൻസ്ഫോർമറുകളിൽ നവംബർ 17 ബുധനാഴ്ച വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോലേട്ട്, നവജീവൻ, കരിപ്പ, അമ്പലകവല, വാരിമുട്ടം,ചാഴികാടൻറോഡ്, തൊണ്ണൻകുഴി, ഉണ്ണി ബസാർ എന്നീ പ്രദേശങ്ങളിൽ ഒക്ടോബർ 17 ന് രാവിലെ 8.30 മുതൽ മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെന്റർ സെക്ഷന്റെ കീഴിൽ ശാസ്താംകാവ് ,അസല കടവ്, പാറക്കുളം’ 16 – ൽ ചിറ, ക്ലബ്ബ് ജംഗ്ഷൻ, പച്ചിലക്കേരി, പാർക്ക് ലൈൻ എന്നിവിടങ്ങളിൽ നവംബർ 17 ന് രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles