കുമരകത്ത് നിന്ന് വീട്ടമ്മയെ കാണാതായതായി പരാതി

കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി പോയ കുമരകം സ്വദേശിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി. കുമരകം വാർഡ് നാല് നാഷ്ണാന്ത്ര കാമച്ചേരിക്കളം വീട്ടിൽ ഗിരിജ മനോഹരനെ (55 ) ആണ് കാണാതായത്. ഫോൺ – 9037539852.

Hot Topics

Related Articles