മറിയപ്പള്ളി: എംസി റോഡരികിൽ കോട്ടയം മറിയപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിക്കപ്പ് വാൻ കണ്ടെത്തിയതായി പരാതി. ഒരാഴ്ചയിലേറെയായി ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. റോഡരികിൽ പാർക്ക് ചെയ്ത നിലയിലാണ് വാൻ കിടക്കുന്നത്. എറണാകുളം രജിസ്ട്രേഷനുള്ള വാനാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്.
Advertisements