കോട്ടയം നഗരസഭയിൽ ഒരു വാർഡ് വർദ്ധിക്കും; വാർഡുകളുടെ നമ്പരും അതിർത്തികളും മാറും; നഗരസഭയിലെ വാർഡുകളുടെ മാറ്റം ഇങ്ങനെ

കോട്ടയം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അതിർത്തിയും വാർഡും പുനർ നിർണ്ണയിക്കുന്നതോടെ കോട്ടയം നഗരസഭയിലെ വാർഡുകളുടെ എണ്ണം 53 ആയി മാറും. നഗരസഭയിലെ ഓരോ വാർഡുകളുടെ നമ്പരിലും മാറ്റം വരും. വാർഡുകളുടെ നമ്പരും പേരും ഇങ്ങനെ …

Advertisements
  1. ഗാന്ധിനഗർ നോർത്ത്
  2. സംക്രാന്ത്
  3. പാറമ്പുഴ
  4. പള്ളിപ്പുറം
  5. നട്ടാശേരി
  6. പുത്തേട്ട്
  7. കുമാരനല്ലൂർ ടൗൺ
  8. എസ്.എച്ച് മൗണ്ട്
  9. പുല്ലരിക്കുന്ന്
  10. മള്ളൂശേരി
  11. നാഗമ്പടം നോർത്ത്
  12. നാഗമ്പടം സൗത്ത്
  13. മുള്ളൻകുഴി
  14. മൗണ്ട് കാർമ്മൽ
  15. കഞ്ഞിക്കുഴി
  16. ദേവലോകം
  17. മുട്ടമ്പലം
  18. കളക്ടറേറ്റ്
  19. ഈരയിൽക്കടവ്
  20. കത്തീഡ്രൽ
  21. കോടിമത നോർത്ത്
  22. കോടിമത സൗത്ത്
  23. മുപ്പായിക്കാട്
  24. മൂലവട്ടം
  25. കാക്കൂർ മുത്തൻമാലി
  26. ചെട്ടിക്കുന്ന്
  27. പവർഹൗസ്
  28. പന്നിമറ്റം
  29. ചിങ്ങവനം
  30. പാലമ്മൂട്
  31. പുത്തൻതോട്
  32. മാവിളങ്ങ്
  33. പള്ളം
  34. കണ്ണാടിക്കടവ്
  35. മറിയപ്പള്ളി
  36. തുറമുഖം
  37. കാഞ്ഞിരം
  38. പാണംപടി
  39. ഇല്ലിക്കൽ
  40. പുളിനാക്കൽ
  41. പള്ളിക്കോണം
  42. താഴത്തങ്ങാടി
  43. പുത്തനങ്ങാടി
  44. തിരുവാതുക്കൽ
  45. പതിനാറിൽചിറ
  46. കാരാപ്പുഴ
  47. മിനി സിവിൽസ്റ്റേഷൻ
  48. തിരുനക്കര
  49. പഴയസെമിനാരി
  50. വാരിശേരി
  51. തൂത്തൂട്ടി
  52. ടെമ്പിൾ വാർഡ്
  53. ഗാന്ധിനഗർ സൗത്ത്

Hot Topics

Related Articles