കോട്ടയത്ത് നാട്ടകം ഗവണ്മെന്റ് പോളിടെക്‌നിക്കില്‍ സീറ്റൊഴിവ് ; കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം : സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ പുതുതായി തുടങ്ങുന്ന ഡിവോക് ഇന്‍ ഓട്ടോമൊബൈല്‍ സര്‍വ്വീസിംഗ് ത്രിവത്സര കോഴ്‌സിലും മറ്റ് കോഴ്‌സുകളിലും   ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഡിവോക് ഇന്‍ ഓട്ടോമൊബൈല്‍ സര്‍വ്വീസിംഗ് കോഴ്‌സില്‍ പ്രവേശനം  ആഗ്രഹിക്കുന്നവര്‍ ഇന്ന് ( നവംബര്‍ 23) രാവിലെ ഒന്‍പതിനും 10 നും ഇടയിലും മറ്റ് കോഴ്‌സുകളിലേക്കുള്ളവര്‍ നാളെ (നവംബര്‍ 24  ) രാവിലെ ഒന്‍പതിനും  അസ്സല്‍ രേഖകളും ഫീസും സഹിതം എത്തി പേര് രജിസ്റ്റര്‍ ചെയ്യമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497131923, 9446341691

Hot Topics

Related Articles