കോട്ടയം : സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ മാറിവരുന്ന കാലാവസ്ഥ വ്യതിയാനവവും അധികരിച്ചു വരുന്ന പകൽ താപ നിലയിലും തൊഴിലെടുക്കുന്ന കോട്ടയം ജില്ലയിലെ ട്രാഫിക് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സൺഗ്ലാസ് വിതരണം നാളെ ഉച്ചക്ക് നടത്തപ്പെടുന്നു.ആയതിന്റെ വിതരണ ഉദ്ഘാടനം 03.05.2024 തീയതി രാവിലെ 11.00 മണിക്ക് ഗാന്ധി സ്ക്വയറിൽ വച്ച് ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐപിഎസ് ആണ് നിർവഹിക്കുന്നത്.
Advertisements