“നമുക്കൊരുക്കാം അവർ പഠിക്കട്ടെ”എസ്.എഫ് ഐ ബസേലിയസ് കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുട്ടമ്പലം സിഎംഎസ്എൽപി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോട്ടയം : “നമുക്കൊരുക്കാം അവർ പഠിക്കട്ടെ”എസ്. എഫ് ഐ ബസേലിയസ് കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുട്ടമ്പലം സി. എം. എസ് എൽ. പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്. എഫ്. ഐ കോട്ടയം ഏരിയ പ്രസിഡന്റും, കോട്ടയം ജില്ലാ കമ്മറ്റി അംഗവുമായ സഖാ:ആദിത്യ. എസ്. നാഥ്‌ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എസ്. എഫ്. ഐ.ബസേലിയസ് കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ ഷോൺ മാത്യു, വൈസ് പ്രസിഡന്റ്‌ ഷെൽമ ഷാജി, സെക്രട്ടറി അലൻ ബാബു, സെക്രട്ടേറിയറ്റ് അംഗം പ്രണവ്, ഏരിയ ജോയിന്റ് സെക്രട്ടറി ഗോഡ് വിൻ , യൂണിറ്റ് കമ്മറ്റി അംഗം ബെഥോവൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles