കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡ് ആലപ്പുഴയാണ് എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.. വിശ്വസിച്ചേ പറ്റു… കൊല്ലാട് – നാൽക്കവല ഭാഗത്തുള്ള പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിന്റെ പേര് ആലപ്പുഴ എന്നാണ്. വാർഡ് വിഭജനം പൂർത്തിയായതോടെ പഞ്ചായത്തിൽ 24 വാർഡുകളാണ് ഉള്ളത്. വാർഡുകളുടെ പേരും നമ്പരും അറിയാം.
Advertisements
1.പുന്നയ്ക്കൽ
- ആലപ്പുഴ
- കൊല്ലാട്
- മലമേൽക്കാവ്
- കണിയാന്മല
- ചോഴിയക്കാട്
- പരുത്തുംപാറ
- നെല്ലിക്കൽ
- പനച്ചിക്കാട്
- വെള്ളുത്തുരുത്തി
- പടിയറ
- വിളക്കാംകുന്ന്
- പാത്താമുട്ടം
- മൈലാടുംകുന്ന്
- കുഴിമറ്റം
- ഹൈസ്കൂൾ
- സായിപ്പ് കവല
- ആക്കുളം
- ചാന്നാനിക്കാട്
- തോപ്പിൽ
- പൂവൻതുരുത്ത്
- പവർഹൗസ്
- കടുവാക്കുളം
- കുന്നമ്പള്ളി