കോട്ടയം പോളിടെക്‌നിക്‌ സ്പോട്ട് അഡ്മിഷൻ 17ന്

കോട്ടയം: കോട്ടയം സർക്കാർ പോളിടെക്‌നിക് കോളജിലെ മൂന്നാംഘട്ട സ്‌പോട് അഡ്മിഷൻ നവംബർ 17ന് നടക്കും. സംസ്ഥാന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം രാവിലെ കോളജിൽ എത്തണം. ഒഴിവുള്ള സീറ്റുകളുടെ വിവരം www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9447167859, 9995714702. 

Hot Topics

Related Articles