47.98 കോടിയുടെ ബജറ്റുമായി ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് ; ബജറ്റ് വൈസ് പ്രസിഡൻ്റ് എ.എം ബിനു അവതരിപ്പിച്ചു

കോട്ടയം : 47.98 കോടിയുടെ ബജറ്റുമായി ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത്. ബജറ്റ് വൈസ് പ്രസിഡൻ്റ് എ.എം ബിനു അവതരിപ്പിച്ചു. ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്രദേശങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. 47.85 കോടിരൂപ ചിലവു പ്രതീക്ഷിക്കുന്ന ബജറ്റിൽ 13.80 ലക്ഷം രൂപ മിച്ചവും ബജറ്റിൽ പ്രതീക്ഷിക്കുന്നു.

Hot Topics

Related Articles